spot_imgspot_img

ക്വിസ് മത്സരം സംഘടിപ്പിച്ചു

Date:

spot_img

തിരുവനന്തപുരം : വക്കം അബ്ദുൽ ഖാദർ മൗലവിയുടെ 150-അം ജന്മ വാർഷികത്തോട് അനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ കീഴിൽ സ്വദേശാഭിമാനി മീഡിയ സ്റ്റഡി സെൻറർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

‘കേരള സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ’ എന്ന തലക്കെട്ടിൽ വ്യത്യസ്ത ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ക്വിസ് മത്സരം, കോർദോവ എച്ച്.എസ്.എസ് അമ്പലത്തറ, ക്രസന്റ് ഹൈസ്കൂൾ അഴിക്കോട്, ദർശന എച്ച് എസ് എസ് വാളിക്കോട്, ജി.ജി.എച്ച് എസ്.എസ് നെടുമങ്ങാട്, ജി.വി.എച്ച്.എസ്.എസ് മഞ്ച, ജി.ജി.എച്ച്.എസ്.എസ് കന്യാകുളങ്ങര, ജീ.വി.എച്.എസ്.എസ് പിരപ്പൻകോട്, വി.എച്.എസ്.എസ് വക്കം, ജീ.എച്.എസ്.എസ് അരുവിക്കര എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp