spot_imgspot_imgspot_img

ചാക്ക ഐ ടി ഐ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

Date:

ശ്രീകാര്യം: ശ്രീകാര്യം സി ഇ ടിയിൽ നിർമാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ പൊന്നാനി സ്വദേശി ഷംസുദീൻ (29 )തൂങ്ങി മരിച്ച നിലയിൽ. ചാക്ക ഐ ടി ഐ യിലെ ജീവനക്കാരനാണ് ഷംസുദീൻ. സി ഇ ടിയിൽ നൈറ്റ് ക്ലാസിൽ പഠിക്കുന്നു. പ്രേമനൈരാശ്യമാണ് മരണകാരണമെന്ന് കുറിപ്പു കണ്ടെത്തിയതായി ശ്രീകാര്യം പൊലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp