spot_imgspot_imgspot_img

തലേക്കുന്നിൽ ബഷീർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Date:

ആറ്റിങ്ങൽ: പ്രമുഖ കോൺഗ്രസ് നേതാവും മുൻ എം പിയുമായ തലേക്കുന്നിൽ ബഷീറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ഠൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ അദ്ദേഹത്തിന്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ടൗൺ പ്രസിഡന്റ് എച്ച് ബഷീറിന്റെ അധ്യക്ഷതയിൽ ചടങ്ങ് ആറ്റിങ്ങൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ സതീഷ് , കിരൻ കൊല്ലമ്പുഴ , അനിൽ ആറ്റിങ്ങൽ, ആർ വിജയകുമാർ , എം എച്ച് അഷറഫ്, വക്കം സുധ, മനോജ്, ഭാസി , പ്രസന്നകുമാർ , ആലംകോട് റഷീദ്, അനിൽകുമാർ , സുബ്രമണ്യൻ, മോഹനൻ നായർ, പ്രതാപൻ , ഗോപകുമാർ , ബാവേഷ് , അയ്യമ്പള്ളി മണിയൻ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp