spot_imgspot_imgspot_img

തിരുവനന്തപുരം ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ആയി ഡോ ജി ഷൈനി ചുമതലയേറ്റു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ആയി ഡോ ജി ഷൈനി ചുമതലയേറ്റു.  തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രോണിക്സ് അന്റ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ആയിരുന്നു
ഡോ ഷൈനി.

ചെമ്പഴന്തി ഉദയഗിരി ശിവഗംഗയിൽ താമസം, കാലിക്കറ്റ്‌ സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസറും മനഃശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ സി ജയന്റെ സഹധർമിണിയും പരേതനായ കെ ഗോപിനാഥന്റെയും, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കെ ലളിതയുടെയും മകളുമാണ്
ഡോ ഷൈനി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്

ഡൽഹി: നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്തുമെന്ന് റിപ്പോർട്ട്. എൻടിഎയുടെ ഔദ്യോഗിക...

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇരുട്ടടി; രാജ്യത്ത് ഇന്ധനവില കൂട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ത്യയില്‍...

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...
Telegram
WhatsApp