spot_imgspot_imgspot_img

തൃശൂരിൽ നിന്നുള്ള വേളാങ്കണി തീർത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം

Date:

തഞ്ചാവൂർ: തൃശൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ ബസ് അപകടത്തിപ്പെട്ടു. അപകടത്തിൽ 4 മരണം. 51 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 40 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ 2 സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്.

സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

പരിക്കറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഘം വേളാങ്കണിയിലേക്ക് യാത്ര തിരിച്ചത്. ബസ് ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണം എന്നാണ് പ്രഥാമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp