spot_imgspot_imgspot_img

സെൻ്റ് വിൻസെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം

Date:

കണിയാപുരം: കണിയാപുരം സെൻ്റ് വിൻസെൻ്റ് ഹൈസ്കൂൾ പ്രവേശനോത്സവം കവിയും മാധ്യമ പ്രവർത്തകനുമായ ഡോ.വി.ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

പ്രഥമാദ്ധ്യാപകൻ ജോസഫ് ജിൻ, പി ടി എ പ്രസിഡൻ്റ് മൈക്കിൾ ജോൺസൺ, വൈസ് പ്രസിഡൻ്റ് ജോബോയി, വാർഡ് മെമ്പർ സഫീർ, എസ് എസ് ജി പ്രസിഡൻ്റ് രാമചന്ദ്രൻ , മാനേജർ ഫാദർ ആൻ്റോ , വിദ്യാർത്ഥി പ്രതിനിധി അമൽ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp