spot_imgspot_imgspot_img

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു കരിച്ചാറ ഗവൺമെൻറ് എൽ.പി. സ്കൂളിൽ

Date:

കണിയാപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്കൂളിൽ സ്കൂൾ വിദ്യാർത്ഥികൾ നിർവ്വഹിച്ചു.

നന്മ അഡ്വൈസറി ബോർഡ് അംഗം താഹിർ ഹാജി പരിസ്ഥിതി ദിന പ്രതിഞ്ജ ചൊല്ലി കൊടുത്തു, നന്മ അംഗങ്ങളായ എ. ഫൈസൽ, എം, റസീഫ് , ഹാറൂൺ, ഷംനാദ് വരിക്ക് മുക്ക്, അഷ്റഫ് എ.ആർ, നൗഷാദ്, സിയാദ്, നിസാറുദ്ദീൻ, മനാഫ്, അഷ്റഫ് റോയൽ, ജസീം, കരിച്ചാറ നാദർഷ, അധ്യാപകരായ ഗിരീഷ് ,മോളി, സൗമ്യ , ജസീറ, ഷജീല, എന്നിവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍...

ഇനി ചർച്ചയില്ല; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...
Telegram
WhatsApp