spot_imgspot_imgspot_img

മംഗലപുരത്ത് വിശക്കുന്നവർക്ക് ഭക്ഷണ പദ്ധതി പാഥേയം ആരംഭിച്ചു

Date:

കഴക്കൂട്ടം നന്മ കരിച്ചാറ മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മംഗലപുരം പഞ്ചായത്തിന് മുൻപിൽ വിശക്കുന്നവർക്ക് ഭക്ഷണ പദ്ധതി പാഥേയം ആരംഭിച്ചു. നിരവധി സാമൂഹിക ആരോഗ്യ പ്രവർത്തനങ്ങളിൽ സാധുക്കൾക്ക് തണൽ നൽകുന്ന സംഘടനയാണ് നന്മ കരിച്ചാറ ചാരിറ്റബിൾ ട്രസ്റ്റ് പാഥേയം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  സുമ ഇടവിളാകം നിർവഹിച്ചു

നന്മ പ്രസിഡൻ്റ് എ ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹിൻ, Adv. M സിറാജ്, താഹിർ ഹാജി, നസറുദ്ദീൻ M അഷറഫ് വരിക്ക് മുക്ക് ഷംനാദ്, മണപ്പുറം മനാഫ്, കുന്നുംപുറം ഹാറൂൺ റോയൽ അഷറഫ് എന്നിവർ സംസാരിച്ചു നൻമ സെക്രട്ടറി M റസിഫ്’ സ്വാഗതവും കരിച്ചാറ നാദിർഷാ നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp