spot_imgspot_imgspot_img

ആറ്റിങ്ങൽ പൂവൻപാറ ക്ഷേത്രത്തിനു സമീപം അപകടം പതിവാകുന്നു

Date:

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ ക്ഷേത്രത്തിനു സമീപം അപകടം പതിവാകുന്നു. ക്ഷേത്രത്തിനു മുൻവശത്തെ വെള്ളക്കെട്ടിൽ അകപ്പെട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഒരു മാസത്തിടെ ഇത് മൂന്നാമത്തെ അപകടം ആണ് ഇന്നലെ രാത്രി ഉണ്ടായത്. ഇന്നലെ രാത്രി 11:30 യോടെയാണ് അപകടം നടന്നത്. കൊല്ലം ഭാഗത്തുനിന്നും വന്ന കാർ ക്ഷേത്രത്തിനു മുൻ വശത്തെ വെള്ളക്കെട്ടിൽ പെട്ട് നിയന്ത്രണം വിട്ട് റോഡിന്റെ ഫെൻസിങ്ങിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല.

മൂന്ന് അപകടങ്ങളിലും വാഹനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് മൂന്നു പ്രാവശ്യവും യാത്രക്കാർ രക്ഷപെട്ടത്. വേനൽക്കാലത്തെ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് മൂലമാണ് ഈ അപകടങ്ങളെല്ലാം. എന്നാൽ ഇനി വരുന്ന മഴക്കാലത്ത് അതിന്റെ തോത് എത്രത്തോളം വർദ്ദിക്കുമെന്ന് പറയാൻ കഴിയില്ല. ഒരു ദുരന്തത്തിനു കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് ഈ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി എടുത്തില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെഎസ്ആര്‍ടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: ചർച്ച വേണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍...

ഇനി ചർച്ചയില്ല; മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് അറിയിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല....

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...
Telegram
WhatsApp