spot_imgspot_imgspot_img

എസിയിൽ നിന്നുള്ള ഷോക്കേറ്റ് കടയ്ക്കാവൂർ സ്വദേശി മരിച്ചു

Date:

ശ്രീകാര്യം: ആക്കുളം ദക്ഷിണ വ്യോമസേന കമാൻഡ് മന്ദിരത്തിലെ കാൻ്റീനിൽ  എസി യിൽ നിന്നുള്ള ഷോക്കേറ്റ് യുവാവ് മരിച്ചു. കടക്കാവൂർ തെക്കുംഭാഗം നാലുതെങ്ങ് വീട്ടിൽ  ഷാഫിയുടെയും ഗീതയുടെയും മകൻ എസ്. അർജുൻ (24) ആണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം. ഹിന്ദുസ്ഥാൻ ലാറ്റക്സിനു സമീപമുള്ള വ്യോമസേനയുടെ കാൻ്റീനിലെ കേടായ എയർ കണ്ടീഷൻ  റിപ്പയർ ചെയ്യുന്നതിനിടയിൽ ആണ്  ഷോക്ക് ഏറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭാര്യ. പാർവതി. മകൻ: അർണവ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp