spot_imgspot_imgspot_img

പിതാവ് 6 വയസുകാരിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു

Date:

മാവേലിക്കര:  പിതാവ് 6 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമ്മൂട്ടിലാണ്ലാണ് സംഭവം.പിതാവ് മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ കഴുത്തിലാണ് വെട്ടേറ്റത്. സംഭവ സ്ഥലത്തു വച്ചു തന്നെ കുട്ടി മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കൊല്ലപ്പെട്ടത് പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ്. പിതാവ് മഹോഷിനെ (38) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് രാത്രി ഏഴരയോടെയാണ്. മഹേഷ് മഴു ഉപയോഗിച്ചാണ് നക്ഷത്രയെ കൊലപ്പെടുത്തിയത്. നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

ബഹളം കേട്ട് ഓടിവന്ന മഹേഷിന്‍റെ അമ്മയേയും മഴുവച്ച് ഇ‍‍യാൾ വെട്ടി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഓടിക്കൂടിയ സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp