spot_imgspot_img

എണ്ണ ടാങ്കർ മറിഞ്ഞ് തീപിടുത്തം; നാല് മരണം

Date:

മുംബൈ: എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈ – പൂനെ എക്സ്പ്രസ് വേയിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ ഡിവൈഡറിൽ ഇടിച്ചു മറിയുക‍യായിരുന്നു. തുടർന്ന് പൂർണമായും കത്തിനശിച്ചു.

ഇതേ തുടർന്ന് എക്സ്പ്രസ് വേയുടെ ഇരുഭാഗത്തുനിന്നുമുള്ള ഗതാഗതം നിരോധിച്ചു. ടാങ്കർ ലോറിയിലുണ്ടായിരുന്ന ആളാണ് മരിച്ചവരിൽ ഒരാൾ . മറ്റു മൂന്നു പേർ അടുത്തുകൂടി ഇരുചക്രവാഹനത്തിൽ പോയവരും. അപകടം നടന്ന സ്ഥലത്തിന് സമീപത്തുകൂടി സ്കൂട്ടറിൽ പോയ യുവതിക്കും അവരുടെ രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp