spot_imgspot_imgspot_img

ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതിനെക്കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി

Date:

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറച്ചതിനെക്കുറിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട അപകടങ്ങൾ കൂടുതലാണ്. അതുകൊണ്ടാണ് അവയുടെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്ററായി കുറച്ചതെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. വേഗ പരിധി കുറച്ചുകൊണ്ട് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം റോഡുകളിൽ വേഗപരിധി ബോർഡുകൾ പ്രദർശിപ്പിക്കും. അടുത്തയാഴ്ച ഇതിനായുളള യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഇത് ദേശീയ വിജ്ഞാപവത്തിനോടു ചേർന്നു നിൽക്കുന്ന തീരുമാനമാണെന്നും ഭേദഗതി വരുത്തണമെന്ന് തോന്നിയാൽ മാത്രമേ മാറ്റം വരുത്തൂവെന്നും മന്ത്രി വ്യക്തമാക്കി. റോഡുകളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. ഈ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷമാണ് വേഗ പരിധി പുനർനിർണയിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp