spot_imgspot_img

തിരുവനന്തപുരത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ യുവതി മരിച്ച നിലയിൽ. വിദ്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലയിൻകീഴ് കുണ്ടമൻകടവിലാണ് സംഭവം. ശുചിമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വിദ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് പ്രശാന്തിനെ പോലീസ് ചോദ്യം ചെയ്യുന്നു. ശുചിമുറിയിൽ തലയിടിച്ചു വീണുവെന്നാണ് ഭർത്താവ് പ്രശാന്തിന്റെ മൊഴി. സംഭവം നടന്ന സമയം ഭർത്താവ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വിവരം. മലയിൻകീഴ് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസ് ഡ്രൈവർമാർ...

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ...

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. വെട്ടുതുറ B.P.M.U.P.S സ്കൂളിൽ 1997-ൽ...
Telegram
WhatsApp