spot_imgspot_imgspot_img

പള്ളിപ്പുറം കെ.വിയിൽ ബാലവാടിക ക്ളാസുകളിലേക്ക് അപക്ഷിക്കാം

Date:

കഴക്കൂട്ടം: പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2023 മാർച്ച് 31ന് അഞ്ചിനും ആറിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കായി ഈ അദ്ധ്യായന വർഷം പള്ളിപ്പുറം കേന്ദ്രീയ വിദ്യാലായത്തിൽ ആരംഭിക്കുന്ന ബാലവാടിക -3ക്ളാസകുളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ജൂലൈ ആറുമുതൽ 18വരെ ഓൺലൈനായി രജിസ്ട്രർ ചെയ്യാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയ വെബ്സൈറ്റ് www.crpfpallipuram.kvs.ac.in സന്ദർശിക്കുക ഫോൺ:- 04712750425

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp