spot_imgspot_imgspot_img

തിരുവനന്തപുരത്ത് മദ്യ നിരോധനം ഏർപ്പെടുത്തി

Date:

തിരുവനന്തപുരം: ജൂലൈ 17 ന് തിരുവനന്തപുരത്ത് മദ്യ നിരോധനം ഏർപ്പെടുത്തി. കർക്കിട വാവുബലിയോടനുബന്ധിച്ചാണ് തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കിയത്.

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് ഉത്തരവ്. ജൂലൈ 16 അർധരാത്രി മുതൽ 17 ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp