spot_imgspot_imgspot_img

മുഖ്യമന്ത്രിയെ കണ്ട് ഇ.പി. ജയരാജൻ

Date:

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇപി- മുഖ്യമന്ത്രി കൂടിക്കാഴ്ച്ച ശനിയാഴ്ച്ച വൈകിട്ടായിരുന്നു. പാർട്ടിയിൽ കൂടുതൽ സജീവമാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഡിവൈഎഫ്ഐയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഇപി തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.

ഏക വ്യക്തി നിയമത്തിനെതിരായ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുന്ന യോഗത്തിലും ഇപിയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി ഇപി യോഗത്തിൽ നിന്നും ഒഴിഞ്ഞു മാറിയെന്നും എൽഡിഎഫിൽ നിന്നാരൊക്കെ സെമിനാറിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്ന വേളയിലും ഇപി എത്തിയില്ല. അതുകൊണ്ടു തന്നെ സെമിനാറിലേക്ക് ഇപിയെ പാർട്ടി പ്രത്യേകം ക്ഷണിച്ചതുമില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp