spot_imgspot_imgspot_img

വീട്ടുപകരണങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ

Date:

മംഗലപുരം :വീട്ടുപകരങ്ങൾ മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റിൽ .മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ ഷിജുവാണ് പോലീസ് പിടിയിലായത്. കണിയാപുരം ആലുമൂട്ടിൽ ഷംനാദിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച വെളുപ്പിന് 3 മണിയോടെ  വീട്ടിന് മുന്നിൽ ഉണ്ടായിരുന്ന ആട്ട്തൊട്ടിലിലെ ചെമ്പ് ചങ്ങലയും പുറത്തു സൂക്ഷിച്ചിരുന്ന ചെമ്പ് കിണ്ടിയും ഷിജു മോഷ്ടിച്ചത്.

മോഷണവസ്തുവുമായി പോകുന്ന സമയമാണ് പട്രോളിങ്ങിലുണ്ടായിരുന്ന പോലീസാണ്‌ സംശയം തോന്നിയ ഷിജുവിനെ പിടികൂടിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ മോഷണകുറ്റത്തിനു കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും കേസുണ്ട്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp