spot_imgspot_img

ജ്യോതിസിൽ നടക്കുന്ന സംസ്ഥാനത്തല അഞ്ചിന മത്സരത്തിൽ പങ്കെടുക്കാൻ അവസരം,​ വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യാം  

Date:

കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ജൂലൈ 27 ന് തത്ത്വ – 2023 എന്ന പേരിൽ സംസ്ഥാനതലത്തിൽ അഞ്ചിനങ്ങളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നു.

തമിഴ്, മലയാളം സിനിമാനടൻ ഗുരു സോമസുന്ദരം രാവിലെ 9.30 ന് ഉത്ഘാടനം നിർവഹിക്കും. ബെസ്റ്റ് ആക്ടർ, ബെസ്റ്റ് റിപ്പോർട്ടർ, ഡിജി റോബർട്ട് ഡിസൈൻ, മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി, ഗെയിംഹണ്ട് എന്നീ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് 94469 24994 എന്ന നമ്പരിൽ വാട്സാപ്പിലൂടെ രജിസ്റ്റർ ചെയ്യാം. സർക്കാർ, എയ്ഡഡ്, കേന്ദ്ര സിലബസുകളിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp