spot_imgspot_imgspot_img

ടെക്‌നോപാർക്കിൽ ഫുട്‌ബോൾ’ ടൂർണമെന്റ് ഇൻഫോസിസ് ചാമ്പ്യൻമാർ

Date:

കഴക്കൂട്ടം: ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ‘റാവിസ് പ്രതിധ്വനി സെവൻസ്’ ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, യു എസ് ടി യെ 3 -0 ത്തിനുതോൽപ്പിച്ചു. 15 ഐ ടി കമ്പനികൾ പങ്കെടുത്ത വനിതകളുടെ ‘പ്രതിധ്വനി ഫൈവ്സ്’ ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ ഇൻഫോസിസ്, ടാ​റ്റാലെക്സിയെ 1- 0 ത്തിനുതോൽപ്പിച്ചു.

ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി വീണജോർജ് നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം നായകനായ ജോപോൾ അഞ്ചേരി, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി  ലീന കെ എ, മുൻലോകബോക്സിങ് ചാമ്പ്യൻ കെ സി ലേഖ തുടങ്ങിയ വിശിഷ്ട വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടക്കമുതലുള്ള മത്സരത്തിൽ നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുത്തു.  മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂർണമെന്റാണ് ഇന്നലെ സമാപിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp