spot_imgspot_imgspot_img

രാജ്യത്ത് തക്കാളി വില ഉയരുമെന്ന് റിപ്പോർട്ട്

Date:

ന്യൂഡൽഹി: രാജ്യത്ത് തക്കാളിയുടെ വില ഇനിയും ഉയരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 300 രൂപ വരെ കിലോയ്ക്ക് ഉയരുമെന്ന് വ്യാപാരികൾ അറിയിച്ചു. ഡൽഹിയിലെ ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപയും മൊത്ത വ്യാപാരത്തിൽ 220 രൂപയുമാണ് ഈടാക്കുന്നത്.

എന്നാൽ ക്യാപ്സിക്കം ഉൾപ്പടെയുള്ള മറ്റ് സീസണൽ പച്ചക്കറികളുടെ വിൽപനയിൽ ഇടിവ് സംഭവിക്കുവെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. ഇക്കാരണത്താൽ മൊത്തവ്യാപാരികൾ വന്‍ നഷ്ടമാണ് നേരിടുന്നതെന്നും കാർഷികോത്പന്ന സമിതി അറിയിച്ചു. മഴ മൂലം പച്ചക്കറികൾ കയറ്റിയയ്ക്കുന്നതിന് സാധാരണയെക്കാൾ 8 മണിക്കൂർ അധികം ആവശ്യമായി വരുന്നുണ്ട്. കൂടാതെ വരും ദിവസങ്ങളിൽ ബീന്‍സും കാരറ്റും ഉപ്പടെയുള്ള മറ്റ് പച്ചക്കറികളുടെ വിലയും വർധിച്ചേക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp