spot_imgspot_imgspot_img

നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും

Date:

നേമം: നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ന് 10 മണിക്ക് വെള്ളായണി ജംങ്ഷനിൽ പ്രവർത്തിക്കുന്ന നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ വച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗായത്രി ബാബു നിർവഹിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുന്നതാണ്.നേമം കൗൺസിലർ ദീപിക അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ,യോഗ ഇൻസ്ട്രക്ടർ ഡോ. ആരതി ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp