spot_imgspot_imgspot_img

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ 93 -ാമത് ഓറൽ കോച്ചിംഗ് – ബാച്ച് ഉദ്ഘാടനം

Date:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (The Institute of Cost Accountants of India) തിരുവനന്തപുരം ചാപ്റ്ററിന്റെ 93 -ാമത് ബാച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം കവടിയാറുളള ട്രിവൻഡ്രം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ വച്ച് എബ്രഹാം റെൻ IRS (ഡയറക്റർ, സ്റ്റേറ്റ് ലോട്ടറീസ് & അഡിഷണൽ കമ്മീഷ്ണർ – 1 കേരള സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ്) നിർവ്വഹിച്ചു.

സെക്രട്ടറി സിഎംഎ നിധീഷ് രാജു ട്രഷറർ സിഎംഎ  പ്രണവ് ജയൻ,​ സിഎംഎ പ്രശാന്ത് കുമാർ എം.എസ്, കോച്ചിംഗ്, അക്കാഡമിക് & ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി ചെയർമാൻ സിഎംഎ രജീഷ് വി.എസ്,​  ട്രയിനിംഗ്, പ്ലെസ്മെന്റ്, ജേണൽ & പബ്ലിക്കേഷൻ കമ്മറ്റി ചെയർമാൻ എന്നിവർ പങ്കെടുത്തു. തുടങ്ങിയവർ പങ്കെടുത്തു

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...
Telegram
WhatsApp