spot_imgspot_imgspot_img

ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ

Date:

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുകളുമാണ് വിതരണം ചെയ്യുന്നത്. 23 ന് മുൻപായി വിതരണം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

57 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ഓണത്തിന് മുൻപ് കിട്ടുക. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെൻഷൻ കുടിശികയായതെന്നാണ് അധികൃതർ പറയുന്നത്. 1762 കോടി രൂപയാണ് രണ്ടുമാസത്തെ പെൻഷനായി ആവശ്യം വരുന്നത്. അതിനായി 1000 കോടിയോളം കടമെടുക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സർക്കാർ രൂപീകരിക്കാനൊരുങ്ങി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി അവകാശ വാദം ഉന്നയിച്ച് തമിഴക വെട്രി...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല...

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....
Telegram
WhatsApp