spot_imgspot_imgspot_img

കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല ഭാരവാഹികൾ

Date:

തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ അഡീഷണൽ എസ്പി എം കെ സുൽഫിക്കറിന്റെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ വെച്ച് വിജു റ്റി അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ(പ്രസിഡൻറ്), ഷജിൻ ആർ എസ് _ഡീ എച്ച് ക്യു ക്യാമ്പ്(വൈസ് പ്രസിഡൻറ്), വിനു ജി വി – ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ(സെക്രട്ടറി ), സുനിൽകുമാർ- കൺട്രോൾ റൂം(ജോയിൻറ് സെക്രട്ടറി ). രതീഷ് കുമാർ-വിളപ്പിൽശാല പോലീസ് സ്റ്റേഷൻ (ട്രഷറർ )എന്നിവരെയും ഷിജു റോബർട്ട്, കൃഷ്ണലാൽ ,അപ്പു ,അജികുമാർ, ലിയോരാജ് ,രഞ്ജിത്ത് രവീന്ദ്രൻ ,വിഷ്ണു , ബിനു എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp