spot_imgspot_img

ചെസ്സ് ക്യാമ്പ് ഞായറാഴ്ച

Date:

തിരുവനന്തപുരം: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വെച്ചു 10 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കായി ചെസ്സ് ക്യാമ്പ് ഓഗസ്റ്റ് 20, ഞായറാഴ്ച, നടക്കും. ചെസ്സ് കളിയെക്കുറിച്ചുള്ള സമഗ്ര പരിശീലനമാണ് ക്യാമ്പിലൂടെ ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 9207736306, 9495999783,9495999616

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp