spot_imgspot_imgspot_img

സി.ബി.എസ്.ഇ.സൗത്ത് സോൺ കലോത്സവം;പത്താം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് ജ്യോതിസ് സെൻട്രൽ സ്കൂളിന് 

Date:

സി.ബി.എസ്. ഇ. സൗത്ത് സോൺ സഹോദയ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ മുന്നിലെത്തി. ഇതോടെ സി.ബി.എസ്. ഇ. സൗത്ത് സോൺ സഹോദയ സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി പത്താം തവണയാണ് ജ്യോതിസ് സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കലസ്ഥാമാക്കുന്നത്.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനാണ് രണ്ടാം സ്ഥാനം. മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ മൂന്നുദിവസങ്ങളിലായിരുന്നു കലോത്സവം. 66 സ്കൂളുകളിൽ നിന്നെത്തിയ ആറായിരത്തോളം വിദ്യാർത്ഥികൾ 15 വേദികളിലാണ് മാറ്റുരച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp