News Week
Magazine PRO

Company

Share This Post
spot_imgspot_img

ദുരഭിമാനക്കൊലയിൽ നടുങ്ങി രാജ്യതലസ്ഥാനം

Date:

ദില്ലി: ഉത്തർപ്രദേശിൽ പിതാവും സഹോദരന്മാരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി. കാമുകനുമായി ഫോണിൽ സംസാരിച്ചു എന്നതിനായിരുന്നു ഈ പൈശാചിക ശിക്ഷ. ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം നടന്നത്.

പതിനേഴുകാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.ഫോണിൽ സംസാരിക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാനക്കൊലയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.സംഭവത്തിൽ പ്രതികളായ 3 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp
03:37:22