spot_imgspot_imgspot_img

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Date:

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി.ഇതേത്തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു.വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞത സന്ദേശം ലഭിച്ചതാണ് ഇതിനു കാരണം.

തുടർന്ന് ബോംബ് സ്‌കോഡ് സ്ഥലത്തെത്തി യാത്രക്കാരെയും ലഗേജും ഇറക്കി പരിശോധിച്ചു.രാവിലെ 10.45 നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അധികൃതർക്ക് ലഭിച്ച അജ്ഞാത സന്ദേശം.

സന്ദേശം ലഭിച്ചത് വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമായിരുന്നു.ബോംബ് സ്‌കോഡിന്റെ പരിശോധനയ്ക്കു ശേഷമായിരിക്കും ഇനി വിമാനം പുറപ്പെടുന്നത് എന്നാണ് അധികൃതർ അറിയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp