spot_imgspot_imgspot_img

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും

Date:

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും സെപ്റ്റംബർ 5വൈകുന്നേരം 4മണിക്ക് പ്രെസ്സ് ക്ലബ്ബിൽ വെച്ച് മുൻ ഡിജിപി ഋഷി രാജ് സിംഗ് നിർവഹിക്കും..ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം യോഗത്തിൽ അധ്യക്ഷൻ ആവും.പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്.മുഖ്യ പ്രഭാഷണം നടത്തും.

ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യ അതിഥി ആയി പങ്കെടുക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അനുമോദന പ്രഭാഷണം നടത്തും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽസബർമതിസ്വാഗതവും ഫ്രീഡം ഫിഫ്റ്റി കൺവീനർ രെജി വാമ ദേവൻ നന്ദിയും പറയും.

റോബർട്ട്‌ സാം. അനിൽ ഗുരുവായൂർ.എം. എം. അഷ്റഫ്.അൽഫോൻസാ ജോയ് എന്നിവർ ആശംസകൾ നേരും തുടർന്ന് അധ്യാപകർക്ക് ഉപഹാരം നൽകി ആദരിക്കും ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം എന്നിവർ. അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp