spot_imgspot_imgspot_img

25 കോടി ഓണം ബമ്പർ ഭാഗ്യവാന്മാരെ കണ്ടെത്തി

Date:

തിരുവനന്തപുരം: എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരുന്ന ഭാഗ്യശാലികളെ കണ്ടെത്തി. ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ അവകാശികൾ ഒന്നല്ല. നാല് പേരെന്ന് സൂചന. 25 കോടി ഓണം ബമ്പർ ഭാഗ്യവാന്മാരെ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തമിഴ്നാട് സ്വദേശികള്‍ക്കെന്നാണ് വിവരം. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ നടരാജൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്.

നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. പാണ്ഡ്യരാജിൻറെ കൈവശമാണ് ടിക്കറ്റുള്ളത്. വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്നാണ് അറിയുന്നത്. TE 230662 നമ്പർ ടിക്കറ്റിനാണ് ഇക്കുറി ഓണം ബമ്പർ അടിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp