spot_imgspot_imgspot_img

ശബരിമല ഇടത്താവളം പ്രവർത്തന പുരോഗതി വിലയിരുത്തി

Date:

കഴക്കൂട്ടം :കഴക്കൂട്ടം ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിർമിക്കുന്ന ശബരിമല ഇടത്താവള സമുച്ചയത്തിന്റെ നിർമാണ പുരോഗതി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വിലയിരുത്തി.
ഓപ്പൺ ഓഡിറ്റോറിയത്തിന്റെ 99% പണിയും പൂർത്തിയായി. ഇടത്താവളത്തിന്റെ ഒന്നാം നിലയുടെ പണി പുരോഗമിക്കുന്നു.

കിഫ്ബി സഹായത്തോടെ 11.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാകുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ഇടത്താവളം. 300 പേർക്ക് ഒരേസമയം ഭക്ഷ ണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം. ലോക്കർ റൂം, ലിഫ്റ്റ് സൗകര്യം, വൈഫൈ സംവിധാനം എന്നിവയുമുണ്ടാകും

കൗൺസിലർമാരായ ഡി രമേശൻ ,എൽ എസ് കവിത, സെക്രട്ടറി കൃഷ്ണദാസ്,പ്രസിഡൻറ് രാജശേഖരൻ നായർ ,ലില്ലി അശോകൻ ജയകുമാർ ,ആർ ശ്രീകുമാർ ക്ഷേത്ര ഉപദേശസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp