spot_imgspot_imgspot_img

ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞു

Date:

കഠിനംകുളം : ഡെലിവറി ബോയിയെ ആക്രമിച്ച് സാധനങ്ങളുമായി കടന്നുകളഞ്ഞ ഗുണ്ടയെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റു ചെയ്തു. കഠിനംകുളം സ്വദേശി വിഷ്ണു (തംബുരു 25 ) ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസം ഉച്ചക്ക് ബൈക്കിൽ . ഓൺലൈൻ ഡെലിവറിക്കുള്ള സാധനങ്ങളുമായി പോയ ശാർക്കര സ്വദേശിയുമായ യുവാവിനെ മുണ്ടൻചിറവച്ച് ആക്രമിക്കുകയും സാധനങ്ങൾ തട്ടിപ്പറിച്ച് രക്ഷപെടുകയും ചെയ്തു.

കഠിനംകുളം എസ്എച്ച് ഒ ചന്ദ്രദാസ് ,എസ് ഐ എസ് എസ് ഷിജു എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കകം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുക്കുകയും ചെയ്തു. പോക്സോ കേസുൾപ്പെടെ പതിനാറ് കേസിൽ പ്രതിയാണ് വിഷ്ണുവെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp