spot_imgspot_imgspot_img

പീഡനക്കേസിലെ പ്രതിക്ക് സംരക്ഷണമൊരുക്കി; സസ്പെൻഷനിലായ ഡിവൈഎസ്‌പി

Date:

പീരുമേട്: പീഡനക്കേസു പ്രതിയെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്പെൻഷൻ. ജെ. കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അതിഥി തൊഴിലാളിയായ യുവതിയെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ കട്ടപ്പനയിലെ സ്വർണവ്യാപാരിയെ അറസ്റ്റ് ചെയ്യരുതെന്ന് കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് കുര്യാക്കോസ് നിർദേശം നൽകിയിരുന്നു.

ഇതിനെ തുടർന്നാണ് സസ്പെൻഷൻ. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ കുമളി മുൻ എസ്ഐ പി.ഡി. അനൂപ്മോനെയും സസ്പെൻഡ് ചെയ്തിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...
Telegram
WhatsApp