spot_imgspot_imgspot_img

സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഒക്ടോബര് 31 വ​രെ നീട്ടി; ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

Date:

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

നി​ല​വാ​ര​മു​ള്ള ക്യാ​മ​റ​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഗ​ണി​ച്ച് സ​മ​യം നീ​ട്ടി ന​ൽ​ക​ണ​മെ​ന്ന കെ​എ​സ്ആ​ർ​ടി​സി​യു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​വാ​ൻ ബ​സു​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും ക്യാ​മ​റ സ്ഥാ​പി​ക്കു​വാ​ൻ നേ​ര​ത്തെ ന​ൽ​കി​യ സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​യി​രു​ന്നു.

റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ ധാ​ര​ണ പ്ര​കാ​രം ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​ക്കും മു​ൻ യാ​ത്ര​ക്കാ​ര​നും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​നു​ള്ള കാ​ലാ​വ​ധി​യും നേ​ര​ത്തെ ഒ​ക്റ്റോ​ബ​ർ 31 വ​രെ നീ​ട്ടി​യി​രു​ന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp