spot_imgspot_imgspot_img

കുളത്തൂർ മാധവവിലാസം സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ ഉദ്ഘാടനം

Date:

കഴക്കൂട്ടം : കുളത്തൂർ മാധവവിലാസം സർവ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് ശാഖ പള്ളിനടയിൽ കടകംപള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻറ് പി രാമഭദ്രൻ അധ്യക്ഷനായി. കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റ്യൂട്ട് സെക്രട്ടറി വി ജയപ്രകാശ് ലോക്കർ ഉദ്ഘാടനവും മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ ആദ്യ നിക്ഷേപം സ്വീകരിക്കലും സിപിഐഎം ഏരിയ സെക്രട്ടറി ഡി രമേശൻ ആദ്യ വായ്പ വിതരണവും ബാങ്ക് സെക്രട്ടറി എസ് ലതാദേവി റിപ്പോർട്ട് അവതരണവും നടത്തി

ജില്ലാ അസിസ്റ്റൻറ് രജിസ്റ്റർ എസ് ബിജു പ്രസാദ്, കൗൺസിലർമാരായ ജിഷ ജോൺ,  എ ശ്രീദേവി, ബി നാജ, വി സുരേഷ് ബാബു, ആർ രാജേഷ്, വിനിൽകുമാർ,വി ഗിരീശൻ , രാധാ ധർമ്മരാജൻ, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp