spot_imgspot_imgspot_img

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം നാളെ തൈക്കാട് ശാന്തി കവാടത്തിൽ

Date:

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 5.10 ന് അന്തരിച്ച ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 7 മണിയോടെ ചിറയിൻകീഴിലുള്ള വസതിയിൽ കൊണ്ടുവരും.

നാളെ 10 മണി വരെ ചിറയിൻകീഴ് പണ്ടകശാല ആൽത്തറമൂട് വസതിയിൽ സൂക്ഷിക്കും. 11 മണി മുതൽ AKG സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.

2 PM ന് തിരുവനന്തപുരം CITU സംസ്ഥാന കമ്മിറ്റി ഓഫീസിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് 5 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp