spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീട്ടമ്മ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടൂർ സ്വദേശി സുജയാണ് ( 31) ഇന്നലെ രാവിലെ 7 മണിയോടെ മുറിക്കുള്ളിൽ ആത്മഹത്യ ചെയ്തത്. കോട്ടൂർ, കടമാംകുന്ന്, റോഡരികത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യയാണ് സുജ.

ഉടൻ തന്നെ തീ കെടുത്തി സുജയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 90% പെള്ളൽ ഏറ്റ സുജ ഇന്ന് രാവിലെ 7 മണിയോടെ മരണത്തിന് കീഴടങ്ങി. ഈ സമയം ഭർത്താവ് സുനിൽ വീടിന് പുറത്തായിരുന്നു എന്നാണ് സുനിൽ പറയുന്നത്. ആശാരി പണിക്കാരനായ സുനിലിനും സുജക്കും 10 വയസായ മകനും, രണ്ടര വയസായ മകളുമാണ് ഉള്ളത്.

അതെ സമയം സുജക്ക് ആത്മഹത്യ പ്രവണതയുള്ളതായും ഇത് സംബന്ധിച്ച് നെയ്യാർഡാം പോലീസിൽ പരാതി നൽകിയിട്ടുള്ളതായും സുനിൽ പറയുന്നു. ഒരു തവണ തൂങ്ങുകയും, കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp