spot_imgspot_imgspot_img

‘ഓപ്പറേഷൻ അജ’യുടെ രണ്ടാം ദൗത്യം നാളെ

Date:

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിയ 16 മലയാളികൾ കൂടി നാളെ തിരികെ എത്തും. ‘ഓപ്പറേഷന്‍ അജയുടെ’ ഭാഗമായി ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ രാവിലെ 5.30ന് ഡൽഹി ഇന്ദിര ഗാന്ധി ആന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. കേരളത്തിലേക്ക് തിരിച്ചെത്താന്‍ താൽപര്യമറിയിച്ച് കേരള ഹൗസിൽ ഇരുപതോളം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ആദ്യ സംഘത്തിലെ മലയാളികൾ കൊച്ചി വിമാനത്താവളത്തിലെത്തി. ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ന് രാവിലെ 6 മണിയോടെയാണ് ഡൽഹിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള 7 വിദ്യാർഥികളടക്കം 212 പേരാണ് ആദ്യ വിമാനത്തിൽ ഉണ്ടായരുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവര്‍ത്തനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp