spot_imgspot_img

കുട്ടികൾക്കൊരു കവിതാ മത്സരം

Date:

spot_img

 

തിരുവനന്തപുരം: 17 വയസ്സിൽ താഴെ 10 വയസ്സു വരെ പ്രായമുള്ള ഏത് കുട്ടിയ്ക്കും ഇതിൽ പങ്കെടുക്കാം. രചനകൾ ടൈപ്പ് ചെയ്ത് PDF ആയും ടെക്സ്റ്റായും 9446070071 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ചെയ്യുക.

രചയിതാവിന്റെ ഫോട്ടോയും
പൂർണ്ണവിലാസവും, പഠിക്കുന്ന ക്ലാസ്സ്, സ്കൂൾ എന്നിവയും, രക്ഷിതാവിന്റെ സാക്ഷ്യപത്രവും, ഫോൺ നമ്പരും
രചനയോടൊപ്പം അയക്കുക.

രചനയുടെ വിഷയം നിങ്ങൾക്ക്
തീരുമാനിക്കാം.കവിത മലയാളത്തിൽ 32 വരികളിൽ കവിയരുത്.രചനകൾ അയച്ചു കിട്ടേണ്ട
അവസാന തീയതി 2023 ഒക്ടോബർ 15.

ജഡ്ജസിന്റെ തീരുമാനം അന്തിമ
മായിരിക്കും. ഒന്നാം സ്ഥാനം – ₹1000/-,
രണ്ടാം സ്ഥാനം – ₹750/-
മൂന്നാം സ്ഥാനം – ₹500/-

പോലീസ് അക്ഷരദീപം സാഹിത്യ കലാ-കായിക കൂട്ടായ്മയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റും 2023 നവംബർ 10 ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടക്കുന്ന അക്ഷരദീപം കുടുംബസംഗമത്തിൽ വച്ച് നല്കുന്നതാണ്.

ടീം പോലീസ് അക്ഷരദീപം

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ...

കായലിൽ മാലിന്യപ്പൊതി; എം ജി ശ്രീകുമാറിന് 25000 രൂപ പിഴ

എറണാകുളം: കൊച്ചി കായലിൽ മാലിന്യപ്പൊതി വലിച്ചെറിയുന്ന ദൃഷ്ടങ്ങൾ പുറത്ത് വന്നതിന് പിന്നാലെ...

സായ് എൽഎൻസിപിഇയിൽ ഒന്നാം അന്താരാഷ്ട്ര സ്ട്രെങ്ത് & കണ്ടീഷനിംഗ് കോഴ്സ് വിജയകരമായി നടത്തി

തിരുവനന്തപുരം: അത്ല റ്റിക്ക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സായ്‌യുമായി സഹകരിച്ച്, ആർഇസി...

കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തു മന്ത്റി രാമചന്ദ്രൻ കടന്നപ്പള്ളി

കഴക്കൂട്ടം:  ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളോടൊപ്പം പാട്ടുപാടിയും ഡ്രംസെ​റ്റിൽ താളവിസ്മയം തീർത്തും വിസ്മയങ്ങളുടെ പരമ്പര സൃഷ്ടിച്ച്...
Telegram
WhatsApp