spot_imgspot_img

അർജ്ജുന കഴക്കൂട്ടത്തിന്റെ ഇരുപത്തിമൂന്നാമത് പൂജ മഹോത്സവം 22 മുതൽ 24 വരെ

Date:

spot_img

തിരുവനന്തപുരം: അർജ്ജുന കഴക്കൂട്ടത്തിന്റെ ഇരുപത്തിമൂന്നാമത് പൂജ മഹോത്സവം 22,23,24 തീയതികളിലായി നടക്കും. ഈ വർഷത്തെ വിദ്യാരംഭം ഈ മാസം 24 ചൊവാഴ്‌ച നടക്കും. രാവിലെ 9 മണിക്കാണ് വിവിധ കലകളുടെ വിദ്യാരംഭം കുറിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, സംഗീതം, വയലിൻ, മൃദംഗം, തബല,കീബോർഡ്, ഗിറ്റാർ, ഓടകുഴൽ,ചെണ്ട,കഥകളി,ചിത്ര രചന,ക്രാഫ്റ്റ്,തയ്യൽ, യോഗ,കരാട്ടെ,കളരിപ്പയറ്റ് തുടങ്ങി വിവിധ ഇനം കലകളുടെ ക്ലാസ്സുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടാതെ നവംബർ 18 നു നൃത്തം, സംഗീതം, വയലിൻ, ചെണ്ട എന്നിവയുടെ അരങ്ങേറ്റം അമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മാത്രമല്ല നവംബര് 26 നു അർജുന ഓഡിറ്റോറിയത്തിൽ വച്ച് കഥകളിയുടെ അരങ്ങേറ്റവും നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു

ഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്....

പൾസർ സുനി പുറത്തേക്ക്; ജാമ്യം അനുവദിച്ചു

എറണാകുളം: നീണ്ട ഏഴ് വർഷത്തെ ജയിൽ വാസത്തിനു ശേഷം പൾസർ സുനി...

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും; മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട...

ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ വാട്സ് ആപ്പിലൂടെ അറിയിക്കാം. തദ്ദേശ...
Telegram
WhatsApp