spot_imgspot_imgspot_img

കഴക്കൂട്ടം സ്വദേശിയായ നാസറിനെ കാണാനില്ല

Date:

കഴക്കൂട്ടം: കഴക്കൂട്ടം സ്വദേശിയായ നാസറിനെ ( 52) ഒരാഴ്ചയായി ​കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ പതിനെട്ടാം തീയതി മുതലാണ് നാസറിനെ കാണാതായത്. മൊബൈൽ ഫോണും എടിഎം കാർഡടക്കമുള്ള പേഴ്സും വീട്ടിൽ തന്നെയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എവിടേക്കാണ് പോകുന്നതെന്ന് ഒരു സൂചനയും ബന്ധുക്കൾക്കോ സുഹൃത്തുകൾക്കോ നൽകിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9895311601  ഫോണിൽ ബന്ധപ്പെടണം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാഭ്യാസ മേഖലയില്‍ കാലോചിത മാറ്റം അനിവാര്യം: മന്ത്രി പി.രാജീവ്

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം രണ്ടാം പതിപ്പ്...

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...
Telegram
WhatsApp