spot_imgspot_imgspot_img

കഴക്കൂട്ടത്ത് നിന്ന് കാണാതായ വ്യാപാരിയെ കണ്ടെത്തി

Date:

കഴക്കൂട്ടം: ഒരാഴ്‌ച മുമ്പ്  കഴക്കൂട്ടത്ത് നിന്ന് കാണാതായ വ്യാപാരിയെ എറണാകുളത്ത് ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിച്ചു. കഴക്കൂട്ടത്ത് മഴവിൽ പെയിന്റ് ഷോപ്പ് നടത്തുന്ന നാസറിനെയാണ് കഴിഞ്ഞ 18 മുതൽ കാണാതായത്.

ഇതുസംബന്ധിച്ച് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് പരാതി നൽകിയിരുന്നു. അരമണിക്കൂർ മുമ്പാണ് സുഹ‌ൃത്തിനോടൊപ്പം എറണാകുളത്ത് ഉള്ളതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൊബൈൽ ഫോണും എടിഎം കാർഡടക്കമുള്ള പേഴ്സും വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് നാസർ അപ്രത്യക്ഷമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു; വാഹനത്തിന് കേടുപാട്; ആര്‍ക്കും പരുക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മന്ത്രി ജെ.ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പെട്ടു. തിരുവനന്തപുരം കല്ലമ്പലം...
Telegram
WhatsApp