spot_imgspot_imgspot_img

പ്രേം നസീർ സുഹൃത് സമിതി ഗ്ലോബൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു

Date:

ദുബായ്: പ്രേം നസീർ സുഹൃത് സമിതി ഗ്ലോബൽ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രേം നസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെയാണ് സമിതിയുടെ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുതത്. കെ.കെ. നാസറിനെ സെക്രട്ടറിയായും ജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു.

അടുത്ത ജനുവരിയിൽ പ്രേം നസീറിന്റെ 97-ാം ജന്മദിന വാർഷികം വിപുലമായ ചടങ്ങുകളോടെ നടത്തുവാൻ പുതിയ കമ്മിറ്റി തീരുമാനിച്ചുവെന്ന് ചെയർമാൻ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...
Telegram
WhatsApp