spot_imgspot_imgspot_img

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

Date:

മംഗലപുരം: മംഗലപുരം ബ്ലോക്കിൽ കഠിനംകുളം മേനംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാജി അനുസ്മരണ സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. മേനംകുളം മണ്ഡലം പ്രസിഡന്റ് അഡ്വ എച്ച് പി ഹാരിസൺ അധ്യക്ഷത വഹിച്ചു.

കഠിനംകുളം ,മേനംകുളം,മംഗലാപുരം, അഴൂർ,പെരുംങ്കുഴി മണ്ഡലം തലങ്ങളിൽ വിവിധ പരിപാടികളോടെ സമ്മേളനങ്ങൾ നടന്നു. മേനംകുളം സമ്മേളനത്തിൽ കഠിനംകുളം മണ്ഡലം പ്രസിഡന്റ് കഠിനംകുളം ജോയി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം എസ് നൗഷാദ്, കെ എസ് അജിത് കുമാർ, വി കെ രാജു, Adv. എസ് കൃഷ്ണകുമാർ, എം ജെ ആനന്ദ്, ബി എസ് അനൂപ്, കെ പി രത്നകുമാർ, തുടങ്ങിയ നേതാക്കൾ അനുസ്മരണ സന്ദേശം നൽകി. Adv. ജോസ് നോക്കോളാസ് നന്ദി അറിയിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp