spot_imgspot_img

എൽ പി തലത്തിൽ ഓവറോൾ കിരീടം നേടി പൂവർ ഗവ എൽ പി സ്കൂൾ

Date:

പൂവാർ : നെയ്യാറ്റിൻകര സബ്ജില്ലാ അറബിക് കലോത്സവത്തിൽ എൽപി തലത്തിൽ ഓവറോൾ കിരീടം നേടി പൂവാർ ഗവ എൽ.പി സ്കൂൾ.

പങ്കെടുത്ത 9 ഇനങ്ങളിൽ എ ഗ്രേഡ്, നേടി 45 പോയിൻ്റോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. സ്കൂളിൻ്റെ നേട്ടത്തിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിജയികൾക്കായി അനുമോദന യോഗവും ചേർന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp