spot_imgspot_imgspot_img

പറമ്പിൽ പാലം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മവാർഷികദിനം ആചരിച്ചു

Date:

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കാരുണ്യ ഫൗണ്ടേഷന്റെയും, പറമ്പിൽ പാലം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മവാർഷികദിനം ആചരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് പുഷ്പങ്ങളർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.

വാർഡ് കമ്മറ്റി പ്രസിഡന്റ് പറമ്പിൽ പാലം ഷിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ ഡി സി സി ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ: മുനീർ ഉദ്ഘാടനം ചെയ്തു. സുധീർ വെള്ളൂർ സ്വാഗതം ആശംസിക്കുകയും അണ്ടൂർക്കോണം മുബാറക്ക് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വെട്ടു റോഡ് സലാം, ഹക്കിം അണ്ടൂർക്കോണം,ബിജു പ്ലാവറ , അൻഷാദ് തെറ്റിച്ചിറ, ഷജിം അമ്പനാട്, ജോയി, സുനി, ശിവകുമാർ , അനിൽ വെട്ടു റോഡ്, തുടങ്ങി നിരവധിപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp