spot_imgspot_img

പ്രോജക്ട് ക്ലിനിക്ക് കാർഷിക സംരംഭകർക്ക് അപേക്ഷിക്കാം

Date:

spot_img

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ ഫാം പ്ലാൻ വികസന സമീപനം പദ്ധതിയുടെ ഭാഗമായി കാർഷിക സംരംഭകർ, ഗ്രൂപ്പുകൾ, കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉത്പാദക സംഘങ്ങൾ, കർഷക ഉത്പാദക കമ്പനികൾ എന്നിവയ്ക്കായി ആറ്റിങ്ങൽ ബ്ലോക്ക് തലത്തിൽ പ്രോജക്ട് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നു.

മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം എന്നീ മേഖലയിലുള്ള സംരംഭകർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ അപേക്ഷ നവംബർ 23 ന് മുമ്പായി ആറ്റിങ്ങൽ ബ്ലോക്ക് പരിധിയിലെ കൃഷി ഭവനിൽ നൽകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂച്ച് ബെഹാറില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്

തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421...

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിന്‍റെ ‘ഏജന്‍റ്’ ആപ്പ് : സ്വകാര്യ ബാങ്കിടപാടുകള്‍ ഇനി കൂടുതല്‍ എളുപ്പം

തിരുവനന്തപുരം: സ്വകാര്യ ബാങ്കിംഗ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട്...

കണിയാപുരം വാർഡ് മെമ്പർ രമ്യാ സതീഷ്ന്റെ കരുതൽ: യുവാവിന് ബ്രയ്സി ലറ്റ് തിരിച്ച് കിട്ടി

തിരുവനന്തപുരം: കണിയാപുരം വാർഡ് മെമ്പർ രമ്യാ സതീഷ്ന്റെ കരുതലിൽ യുവാവിന് ബ്രയ്സിലറ്റ്...

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും...
Telegram
WhatsApp