spot_imgspot_imgspot_img

കൊയ്‌ത്തൂർക്കോണം വെൽഫയർ സഹകരണ സംഘം ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു

Date:

തിരുവനന്തപുരം: കൊയ്‌ത്തൂർക്കോണം വെൽഫയർ സഹകരണ സംഘത്തിന്റെ ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനവും തറക്കല്ലിടലും ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശ് എം പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ എം മുനീർ അധ്യക്ഷനായിരുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നിസ്സാമുദ്ധീൻ ആശംസ അർപ്പിച്ചു സംസാരിച്ചു.

സംഘം സെക്രട്ടറി വി ബിജുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ വച്ച് സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ അധ്യാപിക അനീല ജി എസ്‌, സംഘം മുൻ പ്രസിഡന്റ്‌ മാരായ പിരപ്പൻകോട് ശ്യം കുമാർ, അൻസർഷാ, മുൻ ഹോണററി സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവരെയും സംഘം രൂപീകരിച്ച ആദ്യ ഇരുപത്തി അഞ്ച് അംഗങ്ങളെയും ആദരിച്ചു. വെള്ളൂർ സുധീർ, വെട്ടുറോട് സലാം, അൻഷാദ്,തിരുവെള്ളൂർ മധു, സി കൃഷ്ണൻ എന്നിവർ സംസാരിച്ചുഭരണസമിതി അംഗം സതീശൻ നന്ദി രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp