spot_imgspot_imgspot_img

ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

Date:

തിരുവനന്തപുരം: തമിഴ്നാടു ഗവർണറും , സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഫാത്തിമാബീവിയുടെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

അദമ്യമായ ആത്മവിശ്വാസവും അടിയുറച്ച ലക്ഷ്യബോധവും തളരാത്ത സ്ഥിരോത്സാഹവും ആരെയും , പ്രതികൂലസാഹചര്യങ്ങളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഉന്നതങ്ങളിലെത്താൻ സഹായിക്കും എന്നതിന് ഉദാഹരണമാണ് ജസ്റ്റിസ് ഫാത്തിമാബീവി എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp